ആപ്പിൾ ഐഫോണുകൾക്ക് ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയാണുള്ളത്. എന്നാൽ, ഐഫോണുകളുടെ വ്യാജൻ ഇന്ന് ആഗോളതലത്തിൽ തന്നെ സുലഭമാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ......
ബെംഗളുരുവിലെ കാൽക്കെരെ തടാകക്കരയിൽ ഇരുപത്തിയെട്ടുകാരിയായ ബംഗ്ലാദേശ് സ്വദേശിനിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. ബെംഗളുരു സ്വദേശിയായ മുദുക്കപ്പ എന്നയാളാണ് അറസ്റ്റിലായത്. ......
പ്രശസ്ത നടി പുഷ്പലത അന്തരിച്ചു. ഏറെ നാളായി ചികിത്സയിൽ കഴിയവെ ചെന്നൈ ടി നഗറിലെ വസതിയിൽ വച്ച് 87മത്തെ വയസ്സിലാണ് അന്ത്യം സംഭവിച്ചത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമകളിൽ ഒരുകാലത്ത് സജീവ സാന്നിധ്യമായിരുന്ന പുഷ്പലത നൂറിലേറെ സിനിമകളിൽ നായികയായി അഭിനയിച്ചിട്ടുണ്ട്. ......
തിരുവനന്തപുരം : ഈ ഗോവിന്ദൻ മാഷ് ഇതെന്ത് കണ്ടിട്ടാണ് ? നിത്യചിലവിന് പോലും വഴിയില്ലാതെ വന്നതോടെയാണ് കേരളം കടത്തിന് മേൽ കടം വാങ്ങുന്നത്. അതിനും പ്രതിബന്ധങ്ങൾ വന്നപ്പോൾ കിഫ്ബി റോഡുകൾക്ക് ടോൾ ഈടാക്കാൻ നീക്കം ആരംഭിച്ചു. ......
കൊല്ലം: വനിതാ ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നാംനിലയിൽ നിന്നും വീണ് രണ്ട് യുവതികൾക്ക് ഗുരുതര പരിക്ക്. കൊല്ലം ചാത്തന്നൂരിലാണ് സംഭവം.......
തൊഴിൽ സുരക്ഷയും തൊഴിലാളികളുടെ അവകാശങ്ങളും സംരക്ഷിക്കുന്നതിന് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഗാസിയാബാദ് നഗർ നിഗമുമായി ബന്ധപ്പെട്ട കേസിൽ, വർഷങ്ങളായി താൽക്കാലിക നിയമനത്തിൽ തുടരേണ്ടി വന്ന തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കോടതി ശക്തമായി ഉന്നയിച്ചു. ......
ഗാസ വാസയോഗ്യമായ സ്ഥലമല്ലെന്നും ഇവിടെ നിന്നും പലസ്തീൻ ജനത ഒഴിഞ്ഞു പോകണമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ സന്ദർശനം നടത്തുന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനൊപ്പം നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം ആവശ്യപ്പെട്ടത്. ......
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഉരഗങ്ങളാല് ഉപദ്രവം നേരിട്ടേക്കും. ദൈവിക കാര്യങ്ങളില്‍ കൂടുതലായി ഇടപെടാന്‍ സമയം കണ്ടെത്തും.......
ദോഹ: കായിക ഉത്സാഹത്തിൻറെ നിറവിൽ, റവാബി മാനേജുമെന്റിൻറെ നേതൃത്വത്തിൽ നടത്തപ്പെടുന്ന റവാബി സ്പോർട്സ് ലീഗ് (RSL) – സീസൺ 2 ഔപചാരികമായി കിക്കോഫ് ചെയ്തു. ഖത്തർ ഫൗണ്ടേഷൻ ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ച് നടന്ന ഉദ്ഘാടന ചടങ്ങ് ജീവനക്കാരുടെയും കായികപ്രേമികളുടെയും അത്യുഗ്രൻ ആവേശത്തോടെ നിറഞ്ഞിരുന്നു.
ഇവന്റിന്റെ ഉദ്ഘാടനം പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ നടന്നു. ......
ബെംഗളൂരു: കാമുകിയായ നടിക്കുവേണ്ടി മൂന്ന് കോടിയുടെ വീട് പണിത യുവാവ് പിടിയിൽ. മുപ്പത്തിയേഴുകാരനായ പഞ്ചാഗ്ക്ഷരി സ്വാമി എന്നയാളാണ് അറസ്റ്റിലായത്.......